ഡിസംബര്‍ 31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 31 വര്‍ഷത്തിലെ 365 (അധിവര്‍ഷത്തില്‍ 366)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി
- 1695 - ബ്രിട്ടനില്‍ ജനല്‍ നികുതി ഏര്‍പ്പെടുത്തി.
- 1857 - വിക്ടോറിയാ രാജ്ഞി ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.
- 1879 - തോമസ് ആല്‍വ എഡിസണ് ലൈറ്റ് ബള്‍ബ് പൊതുവേദിയില്‍ അവതരിപ്പിച്ചു.
- 1999 - ബോറിസ് യെല്സിന് റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു