ഏപ്രില്‍ 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 26 വര്‍ഷത്തിലെ 117(അധിവര്‍ഷത്തില്‍ 118)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1792 - ഫ്രാന്‍സ് ഓസ്ട്രിയന്‍ നെതര്‍ലന്റ്സിനെ (ഇന്നത്തെ ബെല്‍ജിയം) ആക്രമിച്ചു. ഇത് ഫ്രെച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
- 1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
- 1952 - ജപ്പാനില്‍ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
- 2001 - കോടീശ്വരന് ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി