ഫെബ്രുവരി 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 20 വര്‍ഷത്തിലെ 51-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1798 - ലൂയിസ് അലക്സാന്ദ്രെ ബെര്‍ത്തിയര്‍ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
- 1835 - ചിലിയിലെ കോണ്‍സെപ്ഷ്യോണ്‍ നഗരം ഒരു ഭൂകമ്പത്തില്‍ തകര്‍ന്നു.
- 1864 - ഒലുസ്റ്റീ യുദ്ധം
- 1935 - കരോളിന് മിക്കെല്സന് അന്റാര്‍ട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
- 1976 - ദക്ഷിണപൂര്‍വ്വേഷ്യ ട്രീറ്റി ഓര്ഗനൈസേഷന് പിരിച്ചു വിട്ടു.
- 2007 -എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റില്‍ ഉണ്ടായ ബോട്ടപകടത്തില്‍ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.