ഒക്ടോബര്‍ 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 13 വര്‍ഷത്തിലെ 286 (അധിവര്‍ഷത്തില്‍ 287)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1492 - ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില് കപ്പലിറങ്ങി
- 1773 - ചാള്‍സ് മെസ്സിയെര്‍ വേള്‍പൂള്‍ ഗാലക്സി കണ്ടെത്തി.
- 1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റല് കോണ്‍ഗ്രസ് കോണ്ടിനെന്റല് നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാന്‍ ഉത്തരവിട്ടു.
[തിരുത്തുക] ജനനം
- 1911 - ബോളിവുഡ് നടന് അശോക് കുമാറിന്റെ ജന്മദിനം
- 1948 - നുസ്രത് ഫത്തേ അലിഖാന്റെ ജന്മദിനം
[തിരുത്തുക] മരണം
- 1987 - കിഷോര്‍ കുമാറിന്റെ ചരമദിനം
- 2006 - തിരുവമ്പാടി എം.എല്‍.എ. മത്തായി ചാക്കോ അന്തരിച്ചു
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- പ്രകൃതിക്ഷോഭം കുറയ്ക്കാനുള്ള ഐക്യ രാഷ്ട്ര ദിനം