മേയ് 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 15 വര്‍ഷത്തിലെ 135 (അധിവര്‍ഷത്തില്‍ 136)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1252 - ഇന്നസെന്റ് നാലാമന് മാര്‍പ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളെ തടയാന്‍ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
- 1958 - സോവ്യറ്റ് യൂണിയന് സ്പുട്നിക്ക് 3 വിക്ഷേപിച്ചു
- 1960 - സോവ്യറ്റ് യൂണിയന് സ്പുട്നിക്ക് 4 വിക്ഷേപിച്ചു
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- പരാഗ്വെ - സ്വാതന്ത്ര്യ ദിനം
- മെക്സിക്കൊ,ദക്ഷിണകൊറിയ - അദ്ധ്യാപക ദിനം, മെക്സിക്കോയില്‍ (Día del Maestro), ദക്ഷിണകൊറിയയില്‍ (스승의 날).