ഒക്ടോബര്‍ 22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 22 വര്‍ഷത്തിലെ 295 (അധിവര്‍ഷത്തില്‍ 296)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപില്‍ കോളനി സ്ഥാപിച്ചു.
- 1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റര്‍ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാര്‍നെറിന്‍ നടത്തി.
- 1949 - സോവിയറ്റ് യൂണിയന് ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
- 1960 - മാലി ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായി.
- 1965 - രണ്ടാം ഇന്ത്യാ-പാക്കിസ്താന് യുദ്ധം അവസാനിച്ചു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1954 - ബംഗാളി സാഹിത്യകാരന് ജിബനനന്ദ ദാസിന്റെ ചരമദിനം