മേയ് 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 2 വര്‍ഷത്തിലെ 122 (അധിവര്‍ഷത്തില്‍ 123)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1953 - ഹുസൈന് രാജാവ് ജോര്‍ദ്ദാനിലെ രാജാവായി വാഴിക്കപ്പെടുന്നു.
- 1982 - ഫാക്ലാന്‍ഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തര്‍വാഹിനി HMS Conqueror, അര്‍ജന്റീനിയന്‍ പടക്കപ്പലായ ARA General Belgranoയെ മുക്കി.
[തിരുത്തുക] ജനനം
- 1982 - ലോറീ, ഫ്രഞ്ച് സംഗീതജ്ഞന്
[തിരുത്തുക] മരണം
- 1519 - ലിയനാഡോ ഡാവിഞ്ചി, ഇറ്റലിക്കാരനായ നവോത്ഥാനനായകന്‍, ചിത്രകാരന് (ജ. 1452)
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഇറാന് - അദ്ധ്യാപക ദിനം
- ഇന്തോനേഷ്യ - ദേശീയ വിദ്യാഭ്യാസ ദിനം