ഒക്ടോബര്‍ 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 28 വര്‍ഷത്തിലെ 301 (അധിവര്‍ഷത്തില്‍ 302)-ാം ദിനമാണ്. ഇനി 64 ദിവസം കൂടി ബാക്കിയുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1848 - സ്പെയിനിലെ ആദ്യത്തെ റെയില്‍ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
- 1868 - തോമസ് ആല്‍വ എഡിസണ് തന്റെ ആദ്യ പേറ്റന്റ്റിന് (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.
- 1886 - അമേരിക്കന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് ന്യൂയോര്‍ക്കില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി തുറന്നു കൊടുത്തു.
- 1922 - ഇറ്റാലിയന്‍ ഫാസിസ്റ്റുകള്‍ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തില്‍ റോമിലേക്കു മാര്‍ച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
- 1972 - എയര്‍ബസ് എ300 ആദ്യത്തെ പറക്കല്‍ നടത്തി
[തിരുത്തുക] ജനനം
- 1967 - പ്രശസ്ത നടി ജൂലിയ റോബര്‍ട്സിന്റെ ജന്മദിനം