മാര്‍ച്ച് 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 3 വര്‍ഷത്തിലെ 62 (അധിവര്‍ഷത്തില്‍ 63)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1431 - യുജീന് നാലാമന് മാര്‍പ്പാപ്പയായി സ്ഥാനമേല്ക്കുന്നു.
- 1938 - സൗദി അറേബ്യയില്‍ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
- 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.
- 1974 - റോമന്‍ കത്തോലിക്കാ സഭയും ലൂഥറന്‍ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു.
- 1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
- 1995 - സൊമാലിയയില്‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ജപ്പാന് - ഹിനമത്സൂരി - പെണ്‍കുട്ടികള്‍ക്കായുള്ള ആഘോഷദിനം.
- മലാവി - രക്തസാക്ഷിദിനം.
- ബള്‍ഗേറിയ - വിമോചനദിനം.
- ജോര്‍ജ്ജിയ - അമ്മമാരുടെ ദിനം.