ഒക്ടോബര്‍ 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 11 വര്‍ഷത്തിലെ 284 (അധിവര്‍ഷത്തില്‍ 285)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1984 - ചലഞ്ചര്‍ ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
- 2006 - കിരണ്‍ ദേശായിയുടെ ദ് ഇന്‍ഹെരിറ്റന്‍സ് ഓഫ് ലോസ് എന്ന നോവല്‍ ബുക്കര്‍ പ്രൈസ് നേടി
[തിരുത്തുക] ജനനം
- 1942 - അമിതാഭ് ബച്ചന്റെ ജന്മദിനം