നവംബര്‍ 26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 26 വര്‍ഷത്തിലെ 330-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 331). വര്‍ഷത്തില്‍ 35 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1789 - അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ശുപാര്‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
- 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1922 - ഹോവാര്‍ഡ് കാര്‍ട്ടറും ലോര്‍ഡ് കാര്‍നവോണും തുതന്ഖാമന്റെ കല്ലയില്‍ പ്രവേശിച്ചു. മൂവായിരം വര്‍ഷത്തിനു ശേഷമാണ് അതില്‍ ഒരു മനുഷ്യന് പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു
- 1940 - ഭാരത സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണ ഘടന നടപ്പില്‍ വരുത്തി
- 1998 - ടോണി ബ്ലെയര്‍ അയര്‍ലന്‍ഡിന്റെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി
- 2003 - കോണ്‍കോര്‍ഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കല്‍ നടത്തി