ഡിസംബര്‍ 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 1 വര്‍ഷത്തിലെ 335 (അധിവര്‍ഷത്തില്‍ 336)-ാം ദിനമാണ്
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2008 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1640 - പോര്‍ട്ടുഗല്‍ സ്പെയിനില്‍നിന്ന് സ്വതന്ത്രമായി.
- 1963 - നാഗാലാന്‍ഡ് ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവില്‍വന്നു.
- 1965 - ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബി. എസ്. എഫ്.) രൂപീകൃതമായി.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1963 - അര്‍ജുന രണതുംഗ, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം.
- 1980 - മുഹമ്മദ് കൈഫ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1521 - ലിയോ പത്താമന്‍ മാര്‍പാപ്പ.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ലോക എയ്ഡ്സ് ദിനം.