ഒക്ടോബര്‍ 24
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 24 വര്‍ഷത്തിലെ 297 (അധിവര്‍ഷത്തില്‍ 298)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1857 - ലോകത്തിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായ ഷെഫ്ഫീല്‍ഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീല്‍ഡില്‍ സ്ഥാപിതമായി
- 1917 - റഷ്യയിലെ ചുവന്ന വിപ്ലവം
- 1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി
- 1995 - ഇന്ത്യ, ഇറാന്‍, തായ്‌ലന്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി
- 2004 - കോണ്‍കോര്‍ഡ് അതിന്റെ അവസാന സര്‍വീസ് നടത്തി.
[തിരുത്തുക] ജനനം
- 1804 - ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞനായ വില്‍ഹെം എഡ്വേര്‍ഡ് വെബറിന്റെ ജന്മദിനം
- 1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോര്‍ജ് കാഡ്ബറിയുടെ ജന്മദിനം.