വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 8 വര്‍ഷത്തിലെ 342 (അധിവര്‍ഷത്തില്‍ 343)-ാം ദിനമാണ്
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ധശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
- 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ ക്ലിഫ്ടണ്‍ തൂക്കുപാലം പ്രവര്‍ത്തനമാരംഭിച്ചു.
- 1941 - പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്. കോണ്‍ഗ്രസ് അംഗീകരിക്കുന്നു.
- 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1966 - ഗ്രീക്ക് കപ്പല്‍ എസ്.എസ് ഹെറാക്ലിയോണ്‍ ഏജിയന്‍ കടലില്‍ മുങ്ങി ഇരുന്നൂറുപേര്‍ മരിച്ചു.
- 1935 - ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍