ജനുവരി 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 10 വര്‍ഷത്തിലെ 10ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
[തിരുത്തുക] ജനനം
- 1929 - ടിന്‍ടിന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ജന്മമെടുത്തു
- 1940 - കെ ജെ യേശുദാസിന്റെ ജന്മദിനം
- 1949 - അന്‍പത്തൊന്നു രാഷ്ട്രങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനില്‍ ആരംഭിച്ചു.
- 1989 - അംഗോളയില്‍ നിന്നു ക്യൂബന്‍ സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചു.
- 1990 - ടൈം ഇന്‍കോര്‍പ്പറേറ്റഡും വാര്‍ണര്‍ കമ്മ്യൂണിക്കേഷനും ഒന്നു ചേര്‍ന്ന് ടൈം വാര്‍ണ്ണര്‍ രൂപീകൃതമായി
- 2000 - അമേരിക്ക ഓണ്‍ലൈന്‍ 162 ബില്ല്യന്‍ ഡോളറിന് ടൈം വാര്‍ണര്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചു
- 2007- ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ശൂന്യാകാശകേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ചു.
[തിരുത്തുക] മരണം
- 1966 - ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം.
- 1974 - ബോളിവുഡ് താരം ഋതിക് റോഷന്റെ ജന്മദിനം