വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 10 വര്‍ഷത്തിലെ 344 (അധിവര്‍ഷത്തില്‍ 345)-ാം ദിനമാണ്
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1817 - മിസിസിപ്പി അമേരിക്കന്‍ ഐക്യനാടുകളിലെ ഇരുപതാമത് സംസ്ഥാനമായി ചേല്‍ത്തു.
- 1869 - യു. എസ്. സംസ്ഥാനമായ വ്യോമിംഗ് വനിതകള്‍ക്ക് വോട്ടവകാശം നല്കി.
- 1901 - പ്രഥമ നോബല്‍ പുരസ്കാരം സമ്മാനിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്ര പൊതുസഭ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1896 - ആല്‍ഫ്രഡ് നോബല്‍, നോബല്‍ പുരസ്കാര സ്ഥപകന്‍, ശാസ്ത്രജ്ഞന്.
- 2001 - അശോക് കുമാര്‍, ഹിന്ദി ചലച്ചിത്രനടന്‍.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- യു. എന്‍. മനുഷ്യാവകാശ ദിനാചരണം