മാര്‍ച്ച് 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 9 വര്‍ഷത്തിലെ 68 (അധിവര്‍ഷത്തില്‍ 69)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1776 - ആഡം സ്മിത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
- 1896 - അഡോവയിലെ യുദ്ധത്തില്‍ ഇറ്റലി തോറ്റതിനെ തുടര്‍ന്ന് ഫ്രാന്‍സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
- 1908 - ഇന്റര്‍ മിലാന് സ്ഥാപിതമായി
- 1935 - ഹിറ്റ്ലര്‍ പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു
- 1959 - ബാര്‍ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
ജന്മദിനങ്ങള്
- 1494 - ഇറ്റാലിയന്‍ പര്യവേഷകന് അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
- 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരന് യൂറി ഗഗാറിന്റെ ജന്മദിനം