ഫെബ്രുവരി 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 15 വര്‍ഷത്തിലെ 46-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1794 - അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി
- 1906 - ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി സ്ഥാപിതമായി
- 1906 - കാനഡ ചുവപ്പും വെളുപ്പും കലര്‍ന്ന മേപ്പിള്‍ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു
- 1995 - കമ്പ്യൂട്ടര്‍ ഹാക്കര്‍ കെവിന് മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടര്‍ നെറ്റ്വര്ക്കില് കടന്നു കയറിയ കുറ്റത്തിന് എഫ്. ബി. ഐ അറസ്റ്റ് ചെയ്തു.
- 2005 - യൂട്യൂബ് പ്രവര്‍ത്തനമാരംഭിച്ചു.
ജന്മദിനങ്ങള്
- 1594 - ഗലീലിയോ ഗലീലിയുടെ ജന്മദിനം
- 1984 - ചലച്ചിത്രതാരം മീരാ ജാസ്മിന്റെ ജന്മദിനം