ജനുവരി 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 16 വര്‍ഷത്തിലെ 16ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1556 - ഫിലിപ് രണ്ടാമന് സ്പെയിന്റെ രാജാവായി
- 1558 - ബ്രിട്ടീഷ് പാര്‍ലമെന്റ് റോമന്‍ കത്തോലിക്കന് മതം നിയമവിരുദ്ധമാക്കി
- 1761 - ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരില്‍ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു
- 1909 - ഏണസ്റ്റ് ഷാക്ക്ല്ട്ടണ്‍ ദക്ഷിണധ്രുവം കണ്ടെത്തി