ഏപ്രില്‍ 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 8 വര്‍ഷത്തിലെ 98(അധിവര്‍ഷത്തില്‍ 99)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 217 - റോമന്‍ ചക്രവര്‍ത്തിയായ കറക്കള കൊല്ലപ്പെട്ടു.
- 1899 - മാര്‍ത്ത പ്ലേസ്, വൈദ്യുതകസേരയില്‍ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
- 1929 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വര്‍ ദത്തും ദില്ലി സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ ബോംബെറിഞ്ഞു.
- 1946 - ലീഗ് ഓഫ് നേഷന്‍സിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
- 1950 - ഇന്ത്യയും പാക്കിസ്ഥാനും ദില്ലി ഉടമ്പടിയില്‍ ഒപ്പുവച്ചു.
- 1957 - സൂയസ് കനാല്‍ വീണ്ടും തുറന്നു.
- 1973 - സൈപ്രസില്‍ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങള്‍.
- 1999 - ഹരിയാന ഗണപരിഷത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു.