ഓഗസ്റ്റ് 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 9 വര്‍ഷത്തിലെ 221 (അധിവര്‍ഷത്തില്‍ 222)-ാം ദിനമാണ്.

ഉള്ളടക്കം

ചരിത്രസംഭവങ്ങള്‍

  • 1173 - പിസാ ഗോപുരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ടാണ്‌ ഇതിന്റെ പണി പൂര്‍ത്തിയായത്.
  • 1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരില്‍ മഹാത്മാഗാന്ധി അറസ്റ്റിലായി.
  • 1945 - രണ്ടാം ലോകമഹായുദ്ധം:ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണുബോബിട്ടു. എഴുപതിനായിരം പേര്‍ തല്‍ക്ഷണം മരണമടഞ്ഞു.
  • 1965 - മലേഷ്യയില്‍ നിന്നും വേര്‍പിരിഞ്ഞ് സിംഗപ്പൂര്‍ സ്വതന്ത്രരാജ്യമായി.
  • 1974 - വാട്ടര്‍ഗേറ്റ് അഴിമതിയുടെ ഫലമായി റിച്ചാര്‍ഡ് നിക്സണ്‍ അമേരിക്കന്‍ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.

ജന്മദിനങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം
ഇതര ഭാഷകളില്‍