നവംബര്‍ 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 12 വര്‍ഷത്തിലെ 316-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 317). വര്‍ഷത്തില്‍ 49 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 764 - ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന് കീഴടക്കി
- 1847 - സര് ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
- 1893 - പാക്കിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിര്‍ത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവില്‍ വന്നു.
- 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി
- 1998 - ഡെയിംലര്‍-ബെന്‍സ് , ക്രൈസ്ലര് എന്നീ വന്‍കിട വാഹനനിര്‍മ്മാതാക്കള്‍ ലയിച്ച് ഡെയിംലര്‍ ക്രൈസ്ലര് നിലവില്‍ വന്നു.
[തിരുത്തുക] ജന്മദിനങ്ങള്
- 1866 - ചൈനയുടെ ആദ്യ പ്രസിഡന്റ് സണ്‍ യാറ്റ് സെനിന്റെ ജന്മദിനം
- 1896 - ഭാരതീയ പക്ഷിനിരീക്ഷകനായിരുന്ന സാലിം അലിയുടെ ജന്മദിനം
- 1961 - റുമേനിയന്‍ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചിയുടെ ജന്മദിനം