ഒക്ടോബര്‍ 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 19 വര്‍ഷത്തിലെ 292 (അധിവര്‍ഷത്തില്‍ 293)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1991 - വടക്കന്‍ ഇറ്റലിയിലുണ്ടായ റിച്റ്റര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000 പേര് മരിച്ചു.
- 2005 - സദ്ദാം ഹുസൈന് വിചാരണ ചെയ്യപ്പെട്ടു.
- 1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞര് ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിന്‍ വേര്‍തിരിച്ചെടുത്തു.
[തിരുത്തുക] ജനനം
- 1862 - ലൂമിയര്‍ സഹോദരന്മാരില് അഗസ്റ്റെ ലൂമിയറിന്റെ ജന്മദിനം
- 1910 - നോബല്‍ സമ്മാന ജേതാവായ ഭാരതീയ ഭൗതികശാസ്ത്രജ്ഞന്‍ സുബ്രമണ്യന്‍ ചന്ദ്രശേഖറിന്റെ ജന്മദിനം
- 1956 - ബോളിവുഡ് നടന് സണ്ണി ദിയോളിന്റെ ജന്മദിനം
- 1967 - ജപ്പാന്‍കാരനായ സംഗീതസംവിധായകന് യൊകൊ ഷിമോമുറയുടെ ജന്മദിനം
[തിരുത്തുക] മരണം
- 1745 - ഐറിഷ് എഴുത്തുകാരന് ജോനാഥന് സ്വിഫ്റ്റിന്റെ ചരമദിനം