ഡിസംബര്‍ 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 4 വര്‍ഷത്തിലെ 338 (അധിവര്‍ഷത്തില്‍ 339)-ാം ദിനമാണ്. വര്‍ഷത്തില്‍ 27 ദിവസം ബാക്കി.
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2008 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സര്‍വര്‍ പുറത്തിറങ്ങി
- 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങന് സുരക്ഷിതമായി ഭൂമിയിലത്തി
- 1971 - ഭാരതീയ നാവികസേന പാക്കിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് 13-ാം നിയമസഭയില്‍ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന് ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടന്നു
[തിരുത്തുക] ജന്മദിനങ്ങള്
- 1963 - ഉക്രൈനിയന്‍ പോള്‍ വാള്‍ട്ട് താരം സെര്‍ജി ബൂബ്കയുടെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1123 - ഒമര്‍ ഖയ്യാമിന്റെ ചരമദിനം
- 1798 - ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ലൂയ്ജി ഗാല്‍വനിയുടെ ചരമദിനം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഇന്ത്യ: നാവികസേനാദിനം