See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഒമര്‍ ഖയ്യാം - വിക്കിപീഡിയ

ഒമര്‍ ഖയ്യാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പേര്‍ഷ്യന്‍ പണ്ഡിതന്‍
മദ്ധ്യ കാലഘട്ടം
നെയ്ഷാബുറിലെ ഒമര്‍ ഖയ്യാം മുസോളിയത്തിലുള്ള ഒമര്‍ ഖയ്യാമിന്റെ പ്രതിമ
നാമം: ഒമര്‍ ഖയ്യാം
ജനനം: 1048
മരണം: 1131
ചിന്താധാര:
പ്രധാന താല്പര്യങ്ങള്‍: കവിത, ഗണിതം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം
സ്വാധീനങ്ങള്‍:
സ്വാധീനിച്ചത്:

ഖിയാസ് അല്‍-ദിന്‍ അബു അല്‍-ഫാത്ത് ഒമര്‍ ഇബ്ന്‍ ഇബ്രാഹിം ഖയ്യാം നിഷാബുരി (പേര്‍ഷ്യന്‍: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമര്‍ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുര്‍, (പേര്‍ഷ്യ) – മരണം. ഡിസംബര്‍ 4, 1131), ഒരു പേര്‍ഷ്യന്‍ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേര്‍ഷ്യയില്‍ ആയിരുന്നു ഒമര്‍ ഖയ്യാം ജീവിച്ചിരുന്നത്. ഒമര്‍ അല്‍-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്[1].

ഇറാനു പുറത്ത് ഒമര്‍ഖയ്യാം പ്രശസ്തന്‍ തന്റെ കവിതകള്‍ക്കാണ്. റൂബയ്യാത്തുകള്‍ (നാലുവരി കവിതകള്‍) എഡ്വേര്‍ഡ് ഫിറ്റ്സ്ഗെറാള്‍ഡ് എഴുതിയ റൂബയാത് ഓഫ് ഒമര്‍ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി.

ഒമര്‍ഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളില്‍ പ്രധാനം അക്കഗണിതത്തിലെ (ആള്‍ജിബ്ര) പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതില്‍ ഖന സൂത്രവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പര്‍ബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമര്‍ ഖയ്യാം അവതരിപ്പിക്കുന്നു.[2]. കലണ്‍ടര്‍ പരിഷ്കാരങ്ങള്‍ക്കും ഒമര്‍ ഖയ്യാം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോപ്പര്‍നിക്കസിനു വളരെ മുന്‍പു തന്നെ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന സിദ്ധാന്തം ഒമര്‍ ഖയ്യാം അവതരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] ആധാരസൂചിക

  1. "Omar Khayyam". Encyclopædia Britannica. (2007). Retrieved on 2007-06-09.  എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഒമര്‍ ഖയ്യാമിന്റെ പേര് ഖിയാത് അല്‍-ദിന്‍ അബു അല്‍-ഫാത് 'ഉമര്‍ ബിന്‍ ഇബ്രാഹിം അല്‍-നിസബുരി അല്‍-ഖയ്യാമി എന്നും എഴുതിയിരിക്കുന്നു.
  2. Omar Khayyam. The MacTutor History of Mathematics archive.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -