ഒക്ടോബര്‍ 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 5 വര്‍ഷത്തിലെ 278 (അധിവര്‍ഷത്തില്‍ 279)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് അറുപതിനായിരത്തോളം പേര് മരിച്ചു (1864).
- ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1989)
- ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ സ്വാമി പ്രകാശാനന്ദ നേതൃത്വം നല്കുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു(2006).