മാര്‍ച്ച് 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 1 വര്‍ഷത്തിലെ 60 (അധിവര്‍ഷത്തില്‍ 61)-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളന്, അന്തരിക്കുന്നു.
- 1565 - റയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
- 1790 - അമേരിക്കന്‍ ഐക്യനാടുകളില്‍ അദ്യ കണക്കെടുപ്പ്.
- 1815 - എല്ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന് ഫ്രാന്‍സിലേക്ക് മടങ്ങുന്നു.
- 1847 - മിച്ചിഗണ്‍ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
- 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
- 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവര്‍ത്തനമാരംഭിക്കുന്നു.
- 1966 - സിറിയയില്‍ ബാത്ത് പാര്‍ട്ടി അധികാരമേല്‍ക്കുന്നു.
- 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നു
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- റോമാ സാമ്രാജ്യം - പുതുവര്‍ഷം
- വെയിത്സ് - വിശുദ്ധ ദാവീദിന്റെ ഓര്‍മ്മത്തിരുന്നാള്‍
- പടിഞ്ഞാറന്‍ ഓസ്ട്രേലിയ - തൊഴിലാളി ദിനം