മാര്‍ച്ച് 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 2 വര്‍ഷത്തിലെ 61 (അധിവര്‍ഷത്തില്‍ 62)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1799 - അമേരിക്കന്‍ കോണ്‍ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
- 1807 - അമേരിക്കന്‍ കോണ്‍ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
- 1855 - അലക്സാണ്ടര്‍ രണ്ടാമന് റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്ക്കുന്നു.
- 1888 - കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാല്‍ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
- 1946 - ഹൊ ചി മിന് ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
- 1953 - അക്കാദമി അവാര്‍ഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു.
- 1992 - ഉസ്ബെക്കിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
- 1992 - മൊള്‍ഡോവ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
- 1995 - യാഹൂ! പ്രവര്‍ത്തനമാരംഭിച്ചു.
[തിരുത്തുക] ജനനം
- 1459 - അഡ്രിയാന്‍ ആറാമന്‍, മാര്‍പ്പാപ്പ (മ. 1523)
- 1810 - ലിയോ പതിമൂന്നാമന്‍, മാര്‍പ്പാപ്പ (മ. 1903)
- 1876 - പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ (മ. 1958)
- 1931 - മിഖായേല്‍ ഗോര്‍ബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവും
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ടെക്സാസ് - സ്വാതന്ത്ര്യദിനം (1836).