മാര്‍ച്ച് 24
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 24 വര്‍ഷത്തിലെ 83 (അധിവര്‍ഷത്തില്‍ 84)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1837 - കാനഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം അനുവദിച്ചു.
- 1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബര്‍ട്ട് കൊച്ച് പ്രസ്താവിച്ചു.
- 1923 - ഗ്രീസ് റിപ്പബ്ലിക്കായി.
- 1972 - ഉത്തര അയര്‍ലന്റില്‍ യു.കെ. നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തി.