See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
രഘുവരന്‍ - വിക്കിപീഡിയ

രഘുവരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രഘുവരന്‍

രഘുവരനും,രോഹിണിയും, മകനും
ജനനം കൊല്ലങ്കോട് ,കേരളം

Flag of ഇന്ത്യ India

മരണം മാര്‍ച്ച് 19, 2008
ചെന്നൈ, തമിഴ് നാട്
ഭാര്യ / ഭര്‍ത്താവ് രോഹിണി (വിവാഹബന്ധം വേര്‍പ്പെടുത്തി)

മലയാളം,തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ്‌ രഘുവരന്‍.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 1948 ഡിസംബര്‍ 11-നാണ്‌ രഘുവരന്റെ ജനനം. അച്ഛന്‍ വേലായുധന്‍ കൊയമ്പത്തൂരില്‍ ഹോട്ടല്‍ ബിസിനസ് ആയിരുന്നു. ചരിത്രത്തില്‍ ബിരുദവും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമയും നേടി. 1996-ല്‍ രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ല്‍ ഈ വിവാഹബന്ധം വേര്‍‍പ്പെടുത്തി.[1] സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകന്‍. 2008 മാര്‍ച്ച് 19-ന്‌ പുലര്‍ച്ചെ 6.15 ന്‌ ചെന്നൈയില്‍ വെച്ച് നിര്യാതനായി.

[തിരുത്തുക] ചലച്ചിത്ര ജീവിതം

കക്ക ആണ്‌ ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാള ചലച്ചിത്രവും.[1] ഏഴാവതു മനിതന്‍ ആണ്‌ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.[2][3] മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സം‌വിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ‍ അല്‍ഫോണ്‍സച്ചന്‍ എന്ന കഥാപാത്രത്തിലൂടെ രഘുവരന്‍ മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സര്‍‍ക്കാറിന്റെ അവാര്‍ഡും ലഭിച്ചു.[2]

[തിരുത്തുക] അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങള്‍

[തിരുത്തുക] തമിഴ്

  • വ്യൂഹം
  • അഞ്ജലി
  • ബാഷ
  • ശിവാജി
  • ശിവ
  • പവനു പവനു താന്‍
  • മകളിര്‍ മട്ടും
  • കാതലന്‍
  • മുത്തു
  • അരുണാചലം
  • മുതല്‍‌വന്‍
  • ഗ്രഹണ്‍
  • മജ്നു
  • റണ്‍
  • റെഡ്
  • ജോണി
  • സച്ചിന്‍
  • ചില നേരങ്ങളില്‍

[തിരുത്തുക] മലയാളം

  • കക്ക
  • വ്യൂഹം
  • ദൈവത്തിന്റെ വികൃതികള്‍
  • സൂര്യമാനസം
  • കവചം
  • മറുപക്കം
  • കൊടിയേറ്റം
  • ചാട്ട

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 മലയാള മനോരമ
  2. 2.0 2.1 മാതൃഭൂമി
  3. IBNLive
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -