നാസ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണല്‍ ഏയ്റോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്റ്റ്ട്രേഷന് | |
നാസ ലോഗോ Motto: For the Benefit of All.[1] |
|
നാസ സീല്‍ |
|
Agency overview | |
---|---|
Formed | 29 ജൂലൈ 1958 |
Headquarters | വാഷിംഗ്ടണ്‍ ഡി.സി. |
Annual Budget | $16.8 billion for 2007[2] |
Agency Executives | Michael D. Griffin, Administrator Shana Dale, Deputy Administrator |
Website | |
www.nasa.gov |
അമേരിക്കയുടെ ബഹിരാകാശ പദ്ധതിയുടെ ഭാരവാഹിത്വം വഹിക്കുന്ന സ്ഥാപനമാണ് നാസ(National Aeronautics and Space Administration -NASA). 1958 ജൂലൈ 29-നു സ്ഥാപിതമായ ഈ സ്ഥാപനം സൈനിക ഗവേഷണങ്ങളും നടത്തുന്നുണ്ട്.
[തിരുത്തുക] ആധാരസൂചിക
- ↑ Lale Tayla and Figen Bingul (2007). NASA stands "for the benefit of all." - Interview with NASA's Dr. Süleyman Gokoglu (English). The Light Millennium. Retrieved on September 13, 2007.
- ↑ NASA (2006). Fiscal Year 07 Budget (English). NASA. Retrieved on August 29, 2007.