സെപ്റ്റംബര്‍ 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 4 വര്‍ഷത്തിലെ 247 (അധിവര്‍ഷത്തില്‍ 248)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1888 - ജോര്‍ജ് ഈസ്റ്റ്മാന്‍ കൊഡാക് എന്ന വ്യാപാരമുദ്ര രെജിസ്റ്റര്‍ ചെയ്തു. കൂടാതെ റോള്‍ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
- 1956 - വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടര്‍ പുറത്തിറങ്ങി.
- 1970 - സാല്‍വദോര്‍ അല്ലെന്‍ഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 2006-ഓസ്ട്രേലിയന്‍ പ്രകൃതിശാസ്ത്രജ്ഞനും, ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്വിന് സ്റ്റിങ്റേ തിരണ്ടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.