നവംബര്‍ 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 3 വര്‍ഷത്തിലെ 307-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 308).വര്‍ഷത്തില്‍ ഇനി 58 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1493 - കൊളംബസ് കരീബിയന്‍ കടിലില്‍ വെച്ച് ഡൊമിനിക്കന്‍ ദ്വീപ് കാണുന്നു.
- 1838 - ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ദ് ബോംബെ ടൈസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്സ് എന്ന പേരില്‍ തുടക്കം കുറിച്ചു.
- 1868 - അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യു എസ് ഗ്രാന്‍ഡ് വിജയിച്ചു.
- 1918 - പോളണ്ട് റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1936 - ഫ്രങ്ക്ലിന്‍ റൂസ്‌വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്‍റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
- 1957 - സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് 2 ഭ്രമണപഥത്തിലെത്തിച്ചു.
- 1978 - ഡൊമിനിക്ക ബ്രിട്ടണില്‍നിന്നും സ്വതന്ത്രമായി.
- 1992 - ബില്‍ ക്ലിന്റന്‍ അമേരിക്ക പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1618 - ഔറംഗസീബ്, മുഗള്‍ ചക്രവര്‍ത്തി.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- പനാമ, ഡൊമിനിക്ക എന്നീ രാജ്യങ്ങളില്‍ സ്വാതന്ത്ര്യദിനം.
- ജപ്പാനില്‍ സാംസ്കാരിക ദിനം.