ജനുവരി 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 25 വര്‍ഷത്തിലെ 25-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1755 - മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1881 - തോമസ് ആല്‍വാ എഡിസണും അലക്സാണ്ടര്‍ ഗ്രഹാംബെല്ലും ചേര്‍ന്ന് ഓറിയന്റല്‍ ടെലഫോണ്‍ കമ്പനി സ്ഥാപിച്ചു
- 1890 - നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു
- 1919 - ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിതമായി.
- 1924 - ഫ്രാന്‍സിലെ ചാര്‍മോണിക്സില്‍ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു
- 1955 - റഷ്യ ജര്‍മ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു
- 1971 - ഹിമാചല്‍ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവില്‍വന്നു.
- 1999 - പടിഞ്ഞാറന്‍ കൊളംബിയില്‍ റിച്റ്റര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു
ജന്മദിനങ്ങള്‍
- 1882 -വിര്‍ജീനിയ വൂള്‍ഫ്, ഇംഗ്ലീഷ് സാഹിത്യകാരി.
ചരമവാര്‍ഷികങ്ങള്‍
- 2004 - വി. കെ. എന്‍, മലയാള സാഹിത്യകാരന്.