ജനുവരി 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 21 വര്‍ഷത്തിലെ 21ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1643 - ആബെല്‍ ടാസ്മാന്‍ ടോന്‍ഗ കണ്ടെത്തി
- 1720 - സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയില്‍ ഒപ്പുവെച്ചു
- 1887 - ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ റെക്കോഡ് മഴ (18.3 ഇഞ്ച്)
- 1899 - ഓപെല്‍ തന്റെ ആദ്യ മോട്ടോര്‍ വാഹനം നിര്‍മ്മിച്ചു
- 1911 - ആദ്യത്തെ മോണ്ടെ കാര്‍ലോ റാലി
- 1921 - ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ലിവോണോയില്‍ സ്ഥാപിതമായി
- 1925 - അല്‍ബേനിയ റിപ്പബ്ലിക്കായി
- 1972 - ത്രിപുര ഇന്ത്യന്‍ സംസ്ഥാനമായി