ഒക്ടോബര്‍ 18
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 18 വര്‍ഷത്തിലെ 291 (അധിവര്‍ഷത്തില്‍ 292)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1867 - അമേരിക്ക റഷ്യയില്‍ നിന്നും 7.2 മില്ല്യന്‍ ഡോളറിനു അലാസ്ക വാങ്ങി.
- 1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.
- 1954 - ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ റേഡിയോ പുറത്തിറക്കി.
- 1991 - അസര്‍ബൈജാന്‍ യു.എസ്.എസ്.ആറില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
[തിരുത്തുക] ജനനം
- 1127 - ജപ്പാന്‍ ചക്രവര്‍ത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം
- 1857 - ഓസ്ട്രേലിയന്‍ ക്രിക്കറ്റുകളിക്കാരന്‍ ബില്ലി മര്‍ഡോക്കിന്റെ ജന്മദിനം.
[തിരുത്തുക] മരണം
- 1931 - തോമസ് ആല്‍വാ എഡിസന്റെ ചരമദിനം