ജനുവരി 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7 വര്‍ഷത്തിലെ 7ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1610 - ഗലീലിയോ മൂണ്‍സ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി
- 1953 - അമേരിക്ക ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാന് ലോകത്തെ അറിയിച്ചു
- 1959 - അമേരിക്ക ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ഗവണ്മെന്റിനെ അംഗീകരിച്ചു
- 1999 - അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന് എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചു