ജൂണ്‍ 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 8 വര്‍ഷത്തിലെ 159 (അധിവര്‍ഷത്തില്‍ 160)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 68 - റോമന്‍ സെനറ്റ് ഗാല്‍ബ ചക്രവര്‍ത്തിയെ അംഗീകരിച്ചു
- 1783 - ഐസ്‌ലാന്‍ഡിലെ ലേകി അഗ്നിപര്‍വതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒന്‍പതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വര്‍ഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
- 1887 - ഹെര്‍മന്‍ ഹോളറിത്ത് പഞ്ച്ഡ് കാര്‍ഡ് കാല്‍ക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു
[തിരുത്തുക] ജനനം
- 1921 - ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് സുഹാര്‍ത്തോയുടെ ജന്മദിനം
- 1975 - ഹിന്ദി ചലച്ചിത്ര നടി ശില്‍പ്പ ഷെട്ടിയുടെ ജന്മദിനം