ജൂണ്‍ 26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 26 വര്‍ഷത്തിലെ 177(അധിവര്‍ഷത്തില്‍ 178)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 684 - ബെനഡിക്റ്റ് രണ്ടാമന് മാര്‍പ്പാപ്പയായി.
- 1483 - റിച്ചാഡ് മൂന്നാമന് ഇംഗ്ലണ്ടിലെ രാജാവായി.
- 1819 - ബൈസിക്കിളിന് പേറ്റന്റ് ലഭിച്ചു.
- 1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വള്‍ഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കല്‍.
- 1945 - ഐക്യരാഷ്ട്ര ചാര്‍ട്ടര്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒപ്പുവക്കപ്പെട്ടു.
- 1975 - ഇന്ധിരാഗാന്ധി ഇന്ത്യയില്‍ ഏകാധിപത്യഭരണം സ്ഥാപിച്ചു.
- 1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിന്‍ ഹമദ് അല്‍താനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രന് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഭരണത്തിലേറി.
- 2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- അന്താരാഷ്ട്രമയക്കുമരുന്നു വിരുദ്ധ ദിനം