വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുടക്കമിട്ട ലേഖനങ്ങള്‍
വിഷയക്രമത്തില്‍ |
ജൈവികം
വ്യക്തികള്‍
സാംസ്കാരികം
ശാസ്ത്രം
ജ്യോതിശാസ്ത്രം
ഭൂമിശാസ്ത്രം
കായികം
മറ്റുള്ളവ
*കട്ടികൂട്ടി എഴുതാത്തവ സമഗ്രമായിരിക്കണമെന്നില്ല
|
തിരഞ്ഞെടുക്കപ്പെട്ടവ |
വിക്കിപീഡിയയില്‍ സമഗ്രലേഖനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവ.
|
|
|
ഏറ്റവും മികച്ച നവാഗത ഉപയോക്താവിനുള്ള എന്റെ ഈ അഭിനന്ദനം സ്വീകരിച്ചാലും. ആദ്യ ലേഖനങ്ങളെല്ലാം മികച്ചതാകുന്നുണ്ട്. തുടര്‍ന്നും എഴുതുക.ആശംസകള്‍
ആന്തമാന്‍ ദ്വീപുകള്‍, മഹാഭാരതം എന്നിവ ഒന്നാന്തരം ലേഖനങ്ങളാണ്. എന്റെ അഭിനന്ദനങ്ങള്‍. ഞങ്ങളെപ്പോലുള്ളവര്‍ക്ക് താങ്കള്‍ ഒരു പ്രചോദനമാണ്. മനേഷ് 18:31, 10 മേയ് 2006 (UTC)
|
|
ഒരു താരകം കൂടി |
അല്പം വൈകി. എന്നാലും ഇരിക്കട്ടെ. വിക്കിപീഡിയയിലെ മാര്‍ഗനിര്‍ദ്ദേശക താളുകള്‍ തയാറാക്കിയതിനും മീഡിയാ വിക്കി സന്ദേശങ്ങള്‍ മലയാളത്തിലാക്കിയതിനും ഈ അധ്വാനതാരകം. ഈ നക്ഷത്ര ബഹുമതി നല്‍കിയത്:മന്‍ജിത് കൈനി 04:46, 22 ജനുവരി 2007 (UTC)മന്‍ജിത് കൈനി 06:58, 22 ഡിസംബര്‍ 2006 (UTC) |
|
|
അയ്യായിരം താരകങ്ങള്‍ |
അഞ്ചാം പിറന്നാളില്‍ 5000 ലേഖനങ്ങള്‍ ചേര്‍ക്കുന്നതിലേക്കായി നടത്തിയ ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ കുറച്ച് താരകങ്ങള്‍ . താരകങ്ങള്‍ നല്‍കുന്നത് സസ്നേഹം, --സുഗീഷ് 21:50, 12 ഡിസംബര്‍ 2007 (UTC) |
|
കുറിപ്പ് (ക): "Power corrupts; absolute power corrupts absolutely." ജോണ്‍ ആക്ടണ്