വിക്കിപീഡിയ:വിക്കി സമൂഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് വിക്കി സമൂഹം. മലയാളം വിക്കിപീഡിയയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.
|
ഉള്ളടക്കം: |
വാര്‍ത്താ ഫലകംവിക്കിപീഡിയയെ സംബന്ധിച്ച വാര്‍ത്തകള്‍, അറിയിപ്പുകള്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങിയവ |
|
വിക്കിമീഡിയ ഫൌണ്ടേഷന്‍ വാര്‍ത്തകള്‍
[തിരുത്തുക] അറിയിപ്പുകള്‍
|
ഒരു കൈ സഹായംമലയാളം വിക്കിപീഡിയയില്‍ ആയിരത്തിലേറെ ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂര്‍ണ്ണ ലേഖനങ്ങളാണ്. ലേഖനങ്ങള്‍ വിപുലീകരിക്കാനുള്ള യജ്ഞങ്ങളില്‍ പങ്കാളിയാകൂ |
|||
[തിരുത്തുക] നിങ്ങള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍
[തിരുത്തുക] അറ്റകുറ്റപ്പണികള്‍
|
വിക്കിപീഡിയയില്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏതാനും മിനുക്കു പണികള്‍ താഴെയുണ്ട്. ലേഖനങ്ങള്‍ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഈ യജ്ഞത്തില്‍ പങ്കാളികളാവുക: |
സഹകരണ സംഘംവിക്കിപീഡിയയിലെ ലേഖനങ്ങളുടെ നിലവാരമുയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓരോമാസവും സംശോധനാ യജ്ഞം സംഘടിപ്പിക്കുന്നു. |
|
[തിരുത്തുക] താരകലേഖനയജ്ഞംലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞമാണിത്. ഓരോ മാസവും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂര്‍ത്തീകരിക്കാനുമുള്ള യജ്ഞത്തില്‍ പങ്കാളിയാവുക. ഈ മാസത്തെ ലേഖനം:ബെംഗലൂരു കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബെംഗലൂരു. കര്‍ണ്ണാടകത്തിലെ തെക്കു കിഴക്കന്‍ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേര്‍ വസിക്കുന്നു. വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയര്‍, എയ്റോസ്പേസ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂര്‍. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബാംഗ്ലൂര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂര്‍ മാറുകയും, ലോകത്തില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എന്‍.എന്‍. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. |
ഫലകം:Announcements/Current collaborations |
വഴികാട്ടിമലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും പൊതുവായ നയങ്ങളും |
|
[തിരുത്തുക] സഹായി
[തിരുത്തുക] എഡിറ്റിങ്
[തിരുത്തുക] നയങ്ങളും മാര്ഗ്ഗരേഖകളുംപൊതുവായ ചില നയങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വിക്കിപിഡിയ പ്രവര്‍ത്തിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടവ താഴെ പ്രതിപാദിക്കുന്നു. [തിരുത്തുക] ലേഖനങ്ങളിലെ നയങ്ങള്‍
[തിരുത്തുക] ഇതര ഉപയോക്തക്കളുമായുള്ള സമ്പര്‍ക്കം |
[തിരുത്തുക] സംരംഭങ്ങള്പുതുമുഖങ്ങള് ശ്രദ്ധിക്കുക
സമ്പര്‍ക്ക വേദികള്‍
പ്രോത്സാഹന വേദികള്പൊതുവായ നടപടിക്രമങ്ങള്‍
ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
|