വിക്കിപീഡിയ:പ്രൂഫ് വായനാ സംഘം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി സമൂഹത്തില്‍ നിന്നും “നിങ്ങള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍” എന്ന ഭാഗത്തുനിന്നുമാണ് ഞാന്‍ ഇവിടെയെത്തിയത്
ലേഖനങ്ങള്‍ വായിച്ച് അക്ഷരപിശാചുക്കളെ ഒഴിവാക്കുന്ന പ്രത്യേക കര്‍മ്മം നിര്‍വ്വഹിക്കാനൊരുക്കമുള്ള ഒരു പാവം ഉപയോക്താവാണു ഞാന്‍. താങ്കള്‍ക്കാവശ്യമുള്ള സഹായങ്ങള്‍ മടിക്കാതെ ചോദിക്കുക. Bijuneyyan 07:01, 22 ഏപ്രില്‍ 2007 (UTC)
എന്നാലാവുന്നത് ഞാനും ചെയ്യാം Sumanbabud 13:02, 18 മേയ് 2007 (UTC)
ഞാനും ഉണ്ടേയ്Arayilpdas 16:19, 13 സെപ്റ്റംബര്‍ 2007 (UTC)