ഒക്ടോബര്‍ 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 17 വര്‍ഷത്തിലെ 290 (അധിവര്‍ഷത്തില്‍ 291)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1604 - ജര്‍മ്മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലര്‍, ഒഫ്യൂക്കസ് താരഗണത്തില്‍ ഒരു പുതിയ തിളക്കമാര്‍ന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദര്‍ശിച്ച അവസാന സൂപ്പര്‍നോവയായിരുന്നു അത്.
- 1933 - ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ജര്‍മ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി
- 1979 - മദര്‍ തെരേസക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
[തിരുത്തുക] ജനനം
- 1965 - ശ്രീലങ്കന്‍ ക്രിക്കറ്റുകളിക്കാരന്‍ അരവിന്ദ ഡിസില്‍വയുടെ ജന്മദിനം
- 1970 - അനില്‍ കുംബ്ലെയുടെ ജന്മദിനം
- 1972 - അമേരിക്കന്‍ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം