ഏപ്രില്‍ 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 2 വര്‍ഷത്തിലെ 92(അധിവര്‍ഷത്തില്‍ 93)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1982 - ഫോക്ലാന്ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോക്ലാന്ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അര്‍ജന്റീനയും തമ്മില്‍ സംഘര്‍ഷം
- 1984 - റഷ്യന്‍ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ല്‍ സഞ്ചരിച്ച് രാകേഷ് ശര്‍മ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.
ജന്മദിനങ്ങള്
- 1927 - ഫ്രാഞ്ചെസ് പുഷ്കാസ് - ഹംഗറിയുടെ ഫുട്ബോള്‍ ഇതിഹാസം.
ചരമവാര്‍ഷികങ്ങള്‍
- 2005 - ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ, കത്തോലിക്കാ സഭാതലവന് .