മാര്‍ച്ച് 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 5 വര്‍ഷത്തിലെ 64 (അധിവര്‍ഷത്തില്‍ 65)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന്‍ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
- 1824 - ഒന്നാം ബര്‍മീസ് യുദ്ധം: ബ്രിട്ടണ്‍ ഔദ്യോഗികമായി ബര്‍മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1872 - എയര്‍ ബ്രേക്കിന്റെ പേറ്റന്റ് ജോര്‍ജ് വെസ്റ്റിങ്ഹൗസ് നേടി.
- 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില്‍ നിന്ന് മോസ്കോയിലേക്ക് മാറ്റി.
- 1933 - ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാസികള്‍ 44 ശതമാനം വോട്ട് നേടി.
- 1949 - ഇന്ത്യയില്‍ ഝാര്‍ക്കണ്ട് പാര്‍ട്ടി രൂപീകൃതമായി.