ഫെബ്രുവരി 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 8 വര്‍ഷത്തിലെ 39-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1622 - ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമന്‍ രാജാവ് ഇംഗ്ലീഷ് പാര്‍ലമെന്റ് പിരിച്ചു വിട്ടു.
- 1807 - എയ്‌ലോ യുദ്ധം - നെപ്പോളിയന്‍ ജെനറല്‍ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോല്‍പ്പിച്ചു.
- 1837 - അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാര്‍ഡ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
- 2005 - ഇസ്രയേലും പാലസ്തീനും വെടിനിര്‍ത്തലിന് ധാരണയായി.