ജൂലൈ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 30 വര്‍ഷത്തിലെ 211 (അധിവര്‍ഷത്തില്‍ 212)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1930 - ആദ്യത്തെ ഫുട്ബോള്‍ ലോകകപ്പ് ഉറുഗ്വേ നേടി.
- 1966 - പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകകപ്പ് നേടി.
- 1971 - അപ്പോളോ പതിനഞ്ച് മിഷന്‍ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇര്‍വിനും ഫാള്‍ക്കണ്‍ എന്ന വാഹനത്തില്‍ ചന്ദ്രനിലിറങ്ങി.
- 1971 - ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായില്‍ കൂട്ടിയിടിച്ച്, 162 പേര്‍ മരിച്ചു.