ജനുവരി 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 20 വര്‍ഷത്തിലെ 20ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1256 - ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തില്‍ ആദ്യമായി ഇംഗ്ലീഷ് പാര്‍ലമെന്റ് സമ്മേളിച്ചു
- 1840 - വില്യം രണ്ടാമന്‍ നെതര്‍ലാന്‍ഡ്സിലെ രാജാവായി.
- 1885 - എല്‍.എ തോംസണ്‍ റോളര്‍ കോസ്റ്ററിനു പേറ്റന്റ് എടുത്തു
- 1969 - ആദ്യത്തെ പള്‍സാര്‍ ക്രാബ് നെബുലയില്‍ കണ്ടെത്തി