നവംബര്‍ 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 5 വര്‍ഷത്തിലെ 309-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 310). വര്‍ഷത്തില്‍ 56 ദിവസം ബാക്കി
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1556 - രണ്ടാം പാനിപ്പറ്റ് യുദ്ധം. അക്ബര്‍ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി.
- 1895 - ജോര്‍ജ് ബ് സെല്‍ഡന്‍ ഓട്ടോ മൊബൈലിന് (യന്ത്രവല്‍കൃത വാഹനം) പേറ്റന്റ് എടുത്തു.
- 1912 - വുഡ്രോ വില്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1940 - ഫ്രാങ്ക്ലിന്‍ ഡി റൂസ് വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
- 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1968 - റിച്ചാര്‍ഡ് നിക്സസണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1855 - നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞന്‍ പോള്‍ സെബാത്തിയേയുടെ ജന്മദിനം
- 1885 - അമേരിക്കന്‍ ചരിത്രകാരന്‍ വില്‍ ഡ്യുറന്റിന്റെ ജന്മദിനം
- 1917 - ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ബനാറസി ദാസ് ഗുപ്തയുടെ ജന്മദിനം
- 1959 - പ്രശസ്ത കനേഡിയന്‍ സംഗീതജ്ഞന്‍ ബ്രയാന്‍ ആഡംസിന്റെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1937 - റാംസേ മക്ഡൊണാള്‍ഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രി.