ഒക്ടോബര്‍ 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 25 വര്‍ഷത്തിലെ 298 (അധിവര്‍ഷത്തില്‍ 299)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1828 - ലണ്ടനില്‍ സെയിന്റ് കാതറീന്‍ ഡോക്ക്സ് പ്രവര്‍ത്തനമാരംഭിച്ചു.
- 1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി
- 1917 - റഷ്യയില്‍ ആദ്യത്തെ മാര്‍ക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികള്‍ പെട്രോഗ്രാഡിലെ വിന്റര്‍ പാലസ് പിടിച്ചെടുത്തു.
- 1935 - ഹെയ്തിതിയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ 2000 പേര്‍ കൊല്ലപ്പെട്ടു
- 1936 - അഡോള്‍ഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേര്‍ന്ന് റോം-ബെര്‍ലിന്‍ അച്ചുതണ്ട് സൃഷ്ടിച്ചു.
- 2001 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി പുറത്തിറങ്ങി.
- 2007 - ആദ്യത്തെ എയര്‍ബസ് എ380 യാത്രാ വിമാനം (സിംഗപ്പൂര്‍ എയര്‍ലൈന്‍സ്) പറന്നു.
[തിരുത്തുക] ജനനം
- 1881 - പാബ്ലോ പിക്കാസോയുടെ ജന്മദിനം
[തിരുത്തുക] മരണം
- 1647 - ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ചരമദിനം